ശബരിമലയുടെ പ്രശസ്തിക്ക് നല്കുന്ന സേവനങ്ങളെ മാനിച്ച് സംസ്ഥാനത്ത് സര്‍ക്കാര്‍ നല്‍കിവരുന്ന ഹരിവരാസനം അവാര്‍ഡ് ഈ വര്‍ഷം പ്രശസ്ത സിനിമാ പിന്നണിഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് നല്‍കും. ജൂണ്‍ 20 ന് ശനിയാഴ്ച രാവിലെ ഏഴിന് ശബരിമല ശ്രീധര്‍മ്മശാസ്ത്ര ക്ഷേത്ര ആഡിറ്റോറിയത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ പുരസ്കാരം സമ്മാനിക്കും. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മൊമെന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്.
ഹരിവരാസനം അവാര്‍ഡ് എസ്.പി. ബാലസുബ്രഹ്മണ്യത്തിന്
0
Share.