ബാലവേലാ വിരുദ്ധ ദിനം : നിയമബോധവല്ക്കരണ ക്ലാസ് നടത്തി

0

ബാലവേലവിരുദ്ധ ദിനമായ ജൂണ്‍ 12ന്‌ ബാലാവകാശങ്ങളെകുറിച്ച്‌ നിയമബോധവല്‍ക്കരണ ക്ലാസ്സ്‌ നടത്തി. കുഴല്‍മന്ദം ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹാളില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ്‌ രാധാലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ലീഗല്‍ സര്‍വ്വീസസ്‌ അതോറിറ്റിയും പാലക്കാട്‌ താലൂക്ക്‌ ലീഗല്‍ സര്‍വ്വീസസ്‌ കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിപാടിയില്‍ ബാലാവകാശങ്ങളെകുറിച്ച്‌ അഡ്വ. ടി. റീന ക്ലാസ്സെടുത്തു. ലീഗല്‍ സര്‍വ്വീസസ്‌ കമ്മിറ്റി സെക്രട്ടറി ബാലസുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഫോട്ടോ അടിക്കുറിപ്പ്‌ :ബാലാവേലാ വിരുദ്ധ ദിനത്തോടനുബന്ധിച്ച്‌ നടന്ന നിയമബോധവല്‍ക്കരണ ക്ലാസ്സ ്‌ സി.ഡി.പിഒ രാധാലക്ഷ്‌മി ഉദ്‌ഘാടനം ചെയ്യുന്നു.

Share.

About Author

Comments are closed.