ഹിറ്റ്ലര്‍ വരച്ച ചിത്രം 16,1000 ഡോളറിനു (99,43,763 രൂപ) ലേലത്തില്‍ വിറ്റു 1914ല്‍ വരച്ച വാട്ടര്‍കളര്‍ പെയിന്റിംഗാണ് ലേലം ചെയ്തത്. മ്യൂണിക്കിലെ പഴയ ടൗണ്‍ഹാളും സിവില്‍ രജിസ്ട്രി ഓഫീസുമാണു ഹിറ്റ്ലര്‍ തന്റെ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നത്. ഒട്ടേറെ പഴക്കമുള്ള ഈ ചിത്രത്തിന് വളരെയധികം പ്രധാന്യവും ഉണ്ട്.
ചിത്രം 16,1000 ഡോളറിനു വിറ്റു
0
Share.