മമ്മൂട്ടി വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തില്‍ നായകനാവുന്നു. വിനീത് ആദ്യമായാണ് മെഗാതാരത്തെ വച്ച് സംവിധാനം ചെയ്യാനെരുങ്ങുന്നത്.
വിനീതിന്റെ സിനിമയില്‍ മറ്റു താരങ്ങളും പുതുമുഖങ്ങളായിരിക്കും. കുഞ്ഞിരാമായണമാണ് വിനീത് അഭിനയിക്കുന്ന പുതിയ സിനിമ. ഒരു സെക്കഡ് ക്ലാസ് യാത്രയാണ് വിനീത് ഒടുവില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രം. തിരക്കഥാകൃത്തായും സംവിധായകനായും ഗായകനായും വിനീത് തിളങ്ങുകയാണ്.