വെനുസ്വേലന് ടീമിന് പിന്തുണ പ്രകടപ്പിച്ച് ടിവി അവതാരകര് നഗ്നരായി

0

കോപ്പ അമേരിക്ക മത്സരങ്ങള്‍ ആരംഭിച്ചു .ആദ്യ വിജയം ചിലി സ്വന്തമാക്കുകയും ചെയ്തു. എന്നാല്‍ വെനിസ്വേലന്‍ ടീമിന് പിന്തുണ ഇത്തവണ കിട്ടിയിരുക്കുന്ന പിന്തുണ ഒന്നു വേറെ തന്നയാണ്. ഇത്തരമൊരു പിന്തുണ മറ്റേതെങ്കിലും ടീമിന് ലഭിച്ചിട്ടുണ്ടോ എന്നൊരു സംശയവും ഇല്ലാതില്ല. വെനസ്വേല ടീമിന് പിന്തുണ പ്രഖ്യാപിച്ച് ടിവി റിപ്പോര്‍ട്ടന്മാര്‍ നഗ്‌നരായി. എട്ടോളം പേരടങ്ങുന്ന സംഘമാണ് നഗ്‌നരായത്. വ്യത്യസ്തമായ ഒരാശംസയാണ് ഇവര്‍ ടീമിന് നല്‍കിയത്. ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ എന്ന ഇന്റര്‍നെറ്റ് ചാനലിന്റെ വാര്‍ത്താ സംഘമാണ് ടീമിനെ പിന്തുണച്ച് മേല്‍വസ്ത്രം ഉരിഞ്ഞത്.മോഡലുകളും വാര്‍ത്താ സംഘത്തില്‍ ഉണ്ടായിരുന്നു.

Share.

About Author

Comments are closed.