മുഖ്യ വിവരാവകാശ കമ്മീഷണറുടെ ചുമതല അഡ്വ.സി.എസ്.ശശികുമാറിന്

0
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ.സിബി മാത്യൂസ് മെയ് 15 മുതല്‍ ആഗസ്റ്റ് 13 വരെയുള്ള 91 ദിവസം ആര്‍ജ്ജിതാവധിയില്‍ പ്രവേശിച്ചതിനാല്‍ ഈ കാലയളവില്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറായ അഡ്വ.സി.എസ്.ശശികുമാര്‍(വിതുര ശശി) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ചുമതല നിര്‍വ്വഹിക്കുമെന്ന് കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

 

Share.

About Author

Comments are closed.