മയക്കുമരുന്നിനെതിരെ കാമ്പയിന്

0
ജില്ലയിലെ സ്‌കൂളുകളില്‍ മയക്കുമരുന്നിനെതിരെ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 17 വൈകുന്നേരം 4.30 ന് ജില്ലാ കളക്ടര്‍ യു.വി.ജോസിന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ യോഗം ചേരും.
Share.

About Author

Comments are closed.