യോഗദിനാചരണത്തോടനുബന്ധിച്ച മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ഇന്ന് (ജൂണ്‍ 16) 3 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പ്രത്യേക യോഗം ചേരും. ജില്ലയിലെ വകുപ്പതല ഉദ്യോഗസ്ഥരും കേന്ദ്രീയ വിദ്യാലയ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥരും യോഗ ചെയ്യുന്നതിന് താല്പര്യമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റുമായി യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. |
യോഗദിനാചരണം: അടിയന്തിര യോഗം ഇന്ന്
0
Share.