സാന്‍ ഫ്രാന്‍സിസ്കോ: ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ചുകള്‍ സെപ്റ്റംബറോടെ വിപണിയിലെത്തിക്കുമെന്നു ചീഫ് എക്സിക്യൂട്ടീവ് ഒഫീസര്‍ ടിം കുക്ക്. നിരവധി സവിശേഷതകളോടെ പുറത്തിറക്കുന്ന വാച്ചിന് 1.5 ഇഞ്ച് സ്ക്രീനാണുള്ളത്. ഹൃദയസ്പന്ദനം അളക്കുന്നതടക്കമുള്ള ടെക്നോളജിയുമായാണ് ആപ്പിളിന്റെ വരവ്. ഒരു ആപ്പിള്‍ ഐഫോണിന്റെ ചെറിയ പതിപ്പായിരിക്കും സ്മാര്‍ട്ട് വാച്ചുകള്‍. 20924 രൂപയോളമായിരിക്കും വില.
ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുകള്‍ വിപണിയിലെത്തും
0
Share.