അടൂര്‍ഭാസി രത്ന പുരസ്കാരം

0

അടൂര്‍ഭാസിയുടെ പേരില്‍ ഏര്‍പ്പെടുത്തിയ രത്നപുരസ്കാരം, പ്രസ് ക്ലബ് പ്രസിഡന്‍റ് പി.വി. ജയിംസിനും മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ പി.വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍, അയിലം ഉണ്ണികൃഷ്മന്‍, ഡോ. വൈ.എ. നാസര്‍ എന്നിവര്‍ രക്തപുരസ്കാരത്തിന് അര്‍ഹരായി.  മികച്ച സിനിമയ്ക്ക് അലിഫും മികച്ച കുട്ടികളുടെ ചിത്രമായി മണല്‍ ചിത്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടു.

 

അടൂര്‍ഭാസി രത്ന പുരസ്കാരം – പി.വി. ഗംഗാധരന്‍, ഗോകുലം ഗോപാലന്‍, പി.പി. ജെയിംസ്, എം.ആര്‍. ഗോപന്‍, അയിലം ഉണ്ണികൃഷ്ണന്‍, ഡോ. വൈ.എ. നാസര്‍.

മികച്ച സിനിമ- അലിഫ്

മികച്ച സംവിധാനം – സി.വി. പ്രേംകുമാര്‍ (ആള്‍രൂപങ്ങള്‍)

മികച്ച കുട്ടികളുടെ ചിത്രം – ശ്യാമ. എസ് (മണല്‍ചിത്രങ്ങള്‍)

മികച്ച സംഗീതസംവിധാനം – പായിപ്പാട് രാജു (എഡ്യൂക്കേഷന്‍ ലോണ്‍)

മികച്ച നടി – സ്നേഹ ഉണ്ണികൃഷ്ണന്‍ (ആക്ച്വലി)

മികച്ച തിരക്കഥാകൃത്ത് – ഉണ്ണി പാലയ്ക്കല്‍ (ഏഴുദേശങ്ങള്‍ക്കുമകലെ)

മികച്ച നടന്‍ – കെ. രാജ്മോഹന്‍ (ലാസ്റ്റ് ബസ് 8.35 പി.എം)

മികച്ച എഡിറ്റര്‍ – വിഷ്ണുകല്യാണി (സ്നേഹമുള്ളൊരാള്‍ കൂടെയുള്ളപ്പോള്‍)

മികച്ച ബാലതാരം – സിദ്ധാര്‍ത്ഥ് (മണല്‍ചിത്രങ്ങള്‍)

മികച്ച സദുദ്ദേശചിത്രത്തിന്‍റെ സംവിധായകന്‍ – മോനിശ്രീനിവാസന്‍ (എഡ്യൂക്കേഷന്‍ ലോണ്‍)

മികച്ച യുവനടന്‍ – ശ്രീജിത്ത് ശ്രീകുമാര്‍ (എഡ്യൂക്കേഷന്‍ ലോണ്‍)

മികച്ച വില്ലന്‍ – സി. പ്രസാദ് കുമാര്‍ (ഏഴുദേശങ്ങള്‍ക്കുമകലെ)

മികച്ച രണ്ടാമത്തെ നടന്‍ – പ്രൊഫ. എ. കൃഷ്ണകുമാര്‍ (ലൗവ് ലാന്‍ഡ്)

മികച്ച മേക്കപ്പ്മാന്‍ – ജാന്‍ മണിദാസ് (ഹൗ ഓള്‍ഡ് ആര്‍ യു)

മികച്ച അവതാരകന്‍ – ഡോ. ജി.എസ്. പ്രദീപ് (അശ്വമേധം, കൈരളി)

മികച്ച റിപ്പോര്‍ട്ടിംഗ് – ദീപക് ധര്‍മ്മടം (അമൃത ടിവി)

മികച്ച വാര്‍ത്താവിതരണം – വേണു ബാലകൃഷ്ണന്‍ (മാതൃഭൂമി)

മികച്ച കമന്‍റേറ്റര്‍ – പ്രവീണ്‍ ഇരവണ്‍കര (ആറ്റുകാല്‍ പൊങ്കാല ലൈവ് – കൈരളി)

മികച്ച നടി – സീരിയല്‍ – ഡോ. ദിവ്യ (തൂവല്‍സ്പര്‍ശം) (ദൂരദര്‍ശന്‍)

മികച്ച നടന്‍ – ടെലിഫിലിം – സുരേഷ് തിരുവല്ല (മുഖം)

മികച്ച യാത്രാവിവരണ പരിപാടി – ബിജു മൂത്തത്തില്‍ (കേരള എക്സ്പ്രസ് – കൈരളി)

മികച്ച നടന്‍ സീരിയല്‍ – സജി. എ (അമ്മ – ഏഷ്യാനെറ്റ്)

മികച്ച അവതാരക – ഡോ. രാധിക സി. നായര്‍ (പള്ളിക്കൂടം – സഖി ചാനല്‍)

മികച്ച നടി – ഷോര്‍ട്ട് ഫിലിം – ശ്രേയാനി ജോസഫ് (ഒരു മുന്നറിയിപ്പ്)

മികച്ച തിരക്കഥാകൃത്ത് ഷോര്‍ട്ട് ഫിലിം – വര്‍ക്കല ദേവകുമാര്‍ (ഋതുഭേദങ്ങള്‍)

മികച്ച രണ്ടാമത്തെ നടന്‍ – ടെലിഫിലിം – ഇ.ആര്‍. പ്രേമചന്ദ്രദാസ് (അന്തരാന്തരം)

മികച്ച ഡോക്യുമെന്‍ററി – രതീഷ് ബി.എസ്. (നക്ഷത്രങ്ങളുടെ കൂട്ടുകാരി) (വിക്ടേഴ്സ് ചാനല്‍)

മികച്ച ടെലിവിഷന്‍ ഷോ – യമുന. എസ്.എം (ഡി4 ഡാന്‍സ്- മഴവില്‍ മനോരമ)

മികച്ച സംവിധാനം – സീരിയല്‍ – കൃഷ്ണമൂര്‍ത്തി (സ്ത്രീധനം – ഏഷ്യാനെറ്റ്)

ചലച്ചിത്രാധിഷ്ഠിത പരിപാടി – ടിന്‍റോമോന്‍ പി. വര്‍ക്കി (ഇ. റിപ്പോര്‍ട്ടര്‍, റിപ്പോര്‍ട്ടര്‍ ടി.വി.)

മികച്ച വിജ്ഞാനപരിപാടി – രഞ്ജിത്ത് രവി (ക്യു 20 – ദൂരദര്‍ശന്‍)

മികച്ച സംഘാടനം – പ്രതീഷ് (ഉഗ്രം, ഉജ്ജ്വലം, ഡി.4 ഡാന്‍സ്, ഒന്നും ഒന്നും മൂന്ന്) മഴവില്‍ മനോരമ

മികച്ച സംവിധാനം – അജയന്‍ വി.എസ്. (ടെലിവിലിം അന്തരാന്തരം)

Share.

About Author

Comments are closed.