ബി അരുണിന് ഒന്നാം റാങ്ക്

0

സംസ്ഥാന എന്‍ജിനിയറിംഗ് പരീക്ഷയിലെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ അഞ്ച് റാങ്കും ആണ്‍കുട്ടികള്‍ക്ക്. തിരുവനന്തപുരം സ്വദേശി ബി. അരുണിനാണ് ഒന്നാം റാങ്ക്. കോഴിക്കോട് സ്വദേശിയായ അമീന്‍ ഹസന്‍ രണ്ടാം റാങ്ക് നേടി.പി. ശ്രീരാഗിനാണ് മൂന്നാം റാങ്ക്.  ജിതിന്‍ കെ.കെ, ശ്രീഹരി, കെവിന്‍ അബ്രഹാം തുടങ്ങിയവരാണ് നാല്, അഞ്ച്, ആറ് റാങ്കുകള്‍ നേടിയത്.

Share.

About Author

Comments are closed.