വിനയ് ഗോവിന്ദന്റെ ചിത്രത്തില്‍ ആസിഫലിയും ഇന്ദ്രജിത്തും നായകന്മാരായി അഭിനയിക്കുന്ന ആസിഫലി നിര്‍മ്മിക്കുന്ന ചിത്രം 20 തലശേരിയില്‍ ആരംഭിക്കും. ഈ ചിത്രത്തില്‍ ചെന്പന്‍ വിനോദ് മുഖ്യകഥാപാത്രമായെത്തുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത് ഹോഹിനൂര് എന്നാണ്.
ആസിഫലിയും ഇന്ദ്രജിത്തും ഒന്നിക്കുന്നു
0
Share.