രാജീവ്ഗാന്ധിസംസ്ഥാനഉപഭോക്തൃസംരക്ഷണഅവാര്ഡിന്അപേക്ഷക്ഷണിച്ചു

0

സംസ്ഥാനത്ത്രജിസ്റ്റര്‍ ചെയ്ത്പ്രവര്‍ത്തിക്കുന്നസന്നദ്ധഉപഭോക്തൃസംഘടനകളില്‍ നിന്നും 2014 ലെരാജീവ്ഗാന്ധിഉപഭോക്തൃസംരക്ഷണഅവാര്‍ഡിന്അപേക്ഷക്ഷണിച്ചു.ഉപഭോക്തൃസംരക്ഷണരംഗത്ത്ശ്രദ്ധേയമായപ്രവര്‍ത്തനങ്ങള്‍ നടത്തുകയുംമൂന്ന്വര്‍ഷത്തെയെങ്കിലുംപ്രവര്‍ത്തനപരിചയവുമുള്ളസംഘടനകള്‍ക്ക്അവാര്‍ഡിന്അപേക്ഷിക്കാം.വിശദവിവരംജില്ലാകളക്ടറേറ്റുകള്‍, ജില്ലാസപ്ലൈഓഫീസുകള്‍, സിവില്‍ സപ്ലൈസ്ഡയറക്ടറേറ്റ്, ഉപഭോക്തൃകാര്യവകുപ്പ്എന്നിവിടങ്ങളില്‍ നിന്നുംലഭിക്കും.അപേക്ഷജൂണ്‍ 30 ന്മുമ്പായിഅഡീഷണല്‍ സെക്രട്ടറിഉപഭോക്തൃകാര്യവകുപ്പ്, ഗവണ്‍മെന്റ്സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-1 വിലാസത്തില്‍ ലഭിക്കണം.ബന്ധപ്പെട്ടവര്‍ഷംഓരോസംഘടനയുംനടത്തിയപ്രവര്‍ത്തനങ്ങള്‍ക്ക്ചുവടെപറയുന്നരീതിയില്‍ പോയിന്റ്നിശ്ചയിച്ചായിരിക്കുംഅവാര്‍ഡ്നിര്‍ണയംനടത്തുക. സെമിനാറുകള്‍, പ്രസിദ്ധീകരിച്ചമാഗസിനുകള്‍, ലഘുലേഖകള്‍, കണ്‍സ്യൂമര്‍ ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍, ഉത്പന്നപരിശോധനകള്‍ – ഓരോന്നിനുംഓരോപോയിന്റ്. ജില്ലാഉപഭോക്തൃതര്‍ക്കപരിഹാരഫോറങ്ങളില്‍ ഫയല്‍ ചെയ്തകേസുകള്‍ – ഓരോന്നിനുംരണ്ട്പോയിന്റ്.ഉപഭോക്തൃതര്‍ക്കപരിഹാരകമ്മീഷനില്‍ ഫയല്‍ ചെയ്തകേസുകള്‍ ഫോറങ്ങള്‍ക്ക്പുറത്ത്ഒത്തുതീര്‍പ്പാക്കിയകേസുകള്‍, പ്രസിദ്ധീകരിച്ചപുസ്തകം – ഓരോന്നിനുംഅഞ്ച്പോയിന്റ്.

Share.

About Author

Comments are closed.