യുവതിക്ക്ജീവപര്യന്തംതടവുശിക്ഷ

0

അഞ്ചുനവജാതശിശുക്കളെകൊലപ്പെടുത്തിയയുവതിക്ക്ജീവപര്യന്തംതടവുശിക്ഷ. ഫിന്‍ലന്‍ഡിലെകോടതിയാണ്ശിക്ഷവിധിച്ചത്.2005നും 2013നുമിടയിലാണ്അഞ്ചുകുട്ടികളെജനിച്ചയുടനെകൊന്നത്.കുട്ടികളുടെമൃതദേഹംയുവതിഫ്രിഡ്ജില്‍ വര്‍ഷങ്ങളോളംസൂക്ഷിക്കുകയുംചെയ്തു.36 വയസുകാരിയായഇവര്‍ക്ക് 14 വയസുള്ളമകനുമുണ്ട്. 2014ലാണ്യുവതിയുടെഫ്‌ളാറ്റിലെഫ്രിഡ്ജില്‍നിന്ന്അഞ്ചുകുട്ടികളുടെയുംമൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.വീട്ടില്‍നിന്നുദുര്‍ഗന്ധംവമിക്കുന്നതുപതിവായതിനെത്തുടര്‍ന്ന്അയല്‍വാസികളുടെപരാതിയെത്തുടര്‍ന്നാണ്പൊലീസ്ഫ്‌ളാറ്റില്‍ തെരച്ചില്‍ നടത്തിയത്.കുട്ടികളെജനിച്ചതുമുതല്‍ പരിചരിക്കാതെയുംമുലപ്പാലോകൊടുക്കാതെയുമാണ്കൊലപ്പെടുത്തിയതെന്നുയുവതികോടതിയില്‍ മൊഴിനല്‍കി.ഫിന്‍ലന്‍ഡിന്റെതലസ്ഥാനനഗരമായഹെല്‍സിങ്കിയിലെഒരുഹോട്ടലിലെജീവനക്കാരിയായിരുന്നുയുവതി.

Share.

About Author

Comments are closed.