കെ.ആര്.നാരായണന് ഇന്സ്റ്റിറ്റ്യൂട്ട്രാഷ്ട്രപതിഉദ്ഘാടനംചെയ്യും

0

കോട്ടയംതെക്കുംതലയിലെകെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്ഓഫ്വിഷ്വല്‍ സയന്‍സ്ആന്റ്ആര്‍ട്‌സ്രാഷ്ട്രപതിപ്രണബ്കുമാര്‍ മുഖര്‍ജിഉദ്ഘാടനംചെയ്യും.തീയതിപിന്നീട്തീരുമാനിക്കും.ചെയര്‍മാന്‍ കൂടിയായമുഖ്യമന്ത്രിയുടെഅദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രിയുടെചേമ്പറില്‍ ചേര്‍ന്നഭരണസമിതിയോഗത്തിലാണ്തീരുമാനം.ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വേണ്ടഅടിസ്ഥാനസൗകര്യങ്ങളുംഅനുബന്ധഉപകരണങ്ങളുംസജ്ജീകരിച്ചു.ആവശ്യത്തിന്ജീവനക്കാരെനിയമിക്കാനുള്ളനടപടികളുംനടന്നുവരുന്നു.ഇന്‍സ്റ്റിറ്റ്യൂട്ടിന്റെകോ-ചെയര്‍മാന്‍ വിദ്യാഭ്യാസമന്ത്രിപി.കെ.അബ്ദുറബ്ബ്പങ്കെടുത്തു

Share.

About Author

Comments are closed.