കൊല്ലംവിദ്യാഭ്യാസജില്ലയിലെസ്കൂള് ഐടികോ ഓര്ഡിനേറ്റര്മാരുടെസംഗമത്തിന്റെഉദ്ഘാടനവുംഐടിഅറ്റ്സ്കൂള്-വിക്കിഗ്രന്ഥശാലഡിജിറ്റൈസേഷന് മത്സരവിജയികള്ക്കുള്ളസമ്മാനദാനവുംജില്ലാവിദ്യാഭ്യാസഉപഡയറക്ടര് കെഎസ്ശ്രീകലനിര്വഹിച്ചു. ജില്ലാറിസോഴ്സ്സെന്ററില് നടന്നചടങ്ങില്‍ ജില്ലാഡിഇഒകെഐലാല് അധ്യക്ഷതവഹിച്ചു.ഐടിഅറ്റ്സ്കൂള്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ പിഅശോക്കുമാര് റിപ്പോര്‍ട്ട്അവതരിപ്പിച്ചു.മാസ്റ്റര്‍ ട്രെയിനര്‍ കണ്ണന് ഷണ്മുഖം, മാസ്റ്റര്‍ ട്രെയിനര്‍ കോ-ഓര്ഡിനേറ്റര്മാരായടിഎഅബ്ദുള് അസീസ്, ജിപിമോഹന്ദാസ്, എംഎനിസാമുദ്ദീന്, പ്രതിനിധികളായശശികുമാര്, സബിതതുടങ്ങിയവര് പങ്കെടുത്തു.
സ്കൂള്‍ ഐടികോ-ഓര്ഡിനേറ്റര്മാരുടെസംഗമം
0
Share.