ഈവര്ഷത്തെഹരിവരാസനംഅവാര്ഡ്ജൂണ് 20 ശനിയാഴ്ചരാവിലെഎട്ടുമണിക്ക്ശബരിമലസന്നിധാനത്തില് സംഘടിപ്പിക്കുന്നചടങ്ങില് ദേവസ്വംവകുപ്പ്മന്ത്രിവി.എസ്.ശിവകുമാര്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്സമ്മാനിക്കും.രാജുഎബ്രഹാം
എം.എല്‍.എഅധ്യക്ഷതവഹിക്കും.ദേവസ്വംവകുപ്പ്സെക്രട്ടറികെ.ആര്.ജ്യോതിലാല്‍ പ്രശസ്തിപത്രപാരായണംനടത്തും.ആന്റോആന്റണിഎം.പി, തിരുവിതാംകൂര്‍ ദേവസ്വംബോര്ഡ്അംഗങ്ങളായസുഭാഷ്വാസു, പി.കെ.കുമാരന് എന്നിവര്‍ ആശംസകളര്‍പ്പിക്കും.ചടങ്ങില്‍ ദേവസ്വംബോര്ഡ്പ്രസിഡന്റ്അഡ്വ. എം.പി.ഗോവിന്ദന് നായര്‍ സ്വാഗതവുംദേവസ്വംബോര്ഡ്കമ്മീഷണര് സി.പി.രാമരാജപ്രേമപ്രസാദ്കൃതജ്ഞതയുംഅര്പ്പിക്കും.