ഹീമോഫീലിയരോഗികള്ക്ക്മരുന്ന്ആജീവനാന്തംസൗജന്യം

0

ബി.പി.എല്, എ.പി.എല് ഭേദമന്യേകാരുണ്യബനവലന്റ്ഫണ്ട്സ്കീമില് ഉള്പ്പെടുത്തിസംസ്ഥാനത്ത്ചികിത്സതേടുന്നമുഴുവന് ഹീമോഫീലിയരോഗികള്ക്കുംചികിത്സയ്

ക്കുള്ളഫാക്ടര് VIII,, ഫാക്ടര് IX, ഫീബ, ഫാക്ടര് VII-A എന്നീമരുന്നുകള് ആജീവനാന്തംസൗജന്യമായിനല്കുന്നതിന്ഉത്തരവായി. നേരത്തേബി.പി.എല് കുടുംബങ്ങളിലുള്ളഹീമോഫീലിയരോഗികള്ക്ക്പരിധിയില്ലാതെയുംഎ.പി.എല്.

വിഭാഗക്കാര്ക്ക്മൂന്ന്ലക്ഷംരൂപയെന്നപരിധിക്കുള്ളിലുംചികിത്സാധനസഹായം

അനുവദിക്കുന്നതിന്കാരുണ്യബനവലന്റ്ഫണ്ടിന്റെമാര്ഗനിര്ദേശങ്ങളില് പരിഷ്കരണംവരുത്തിഉത്തരവ്പുറപ്പെടുവിച്ചിരുന്നു. ഹിമോഫീലിയരോഗികള്ക്ക്പരിധിയില്ലാതെചികിത്സാധനസഹായം

അനുവദിക്കണമെന്നാവശ്യപ്പെട്ട്ഹീമോഫീലിയസൊസൈറ്റികാലിക്കറ്റ്ചാപ്റ്റര് സമര്പ്പിച്ചനിവേദനംപരിഗണിച്ചാണ്ഉത്തരവ്.

Share.

About Author

Comments are closed.