ഇന്‍ഫര്‍മേഷന്‍ പബ്ലിക്റിലേഷന്സ്വകുപ്പുംകേരളയൂത്ത്പ്രമോഷന് കൗണ്സിലുംസംയുക്തമായിനെഹ്റുവിന്റെചിന്തകളുടെവര്ത്തമാനകാലപ്രസക്തിഎന്നവിഷയത്തില് സംഘടിപ്പിക്കുന്നസെമിനാറുംചിത്രങ്ങളുടെപ്രദര്ശനവും ഇന്ന് ഉച്ചക്ക്രണ്ടിന്വടക്കുംതലഎസ്വിപിഎംഎച്ച്എസില് നടക്കും. ജില്ലാപഞ്ചായത്തംഗംസിപിസുധീഷ്കുമാര് ഉദ്ഘാടനംചെയ്യും.പിടിഎപ്രസിഡന്റ്തറവടക്കതില് നൗഷാദ്അധ്യക്ഷതവഹിക്കും.ജില്ലാഇന്ഫര്മേഷന് ഓഫീസര്‍ കെഅബ്ദുല്‍ റഷീദ്മുഖ്യപ്രഭാഷണംനടത്തും.കേരളയൂത്ത്പ്രമോഷന് കൗണ്‍സില്‍ സംസ്ഥാനചെയര്‍മാന്‍ സുമന്ജിത്ത്മിഷആമുഖപ്രഭാഷണംനടത്തും.ചരിത്രാധ്യാപകന്‍ എസ്സുരേഷ്, ഗ്രാമപഞ്ചായത്തംഗംമല്ലയില് നൗഷാദ്, ബിസുരേഷ്, വസന്തകുമാരിയമ്മ, റ്റിഎസ്മുരളീധരന്, അനന്തകൃഷ്ണന് പ്രസാദ്, സിറ്റിഗിരീഷ്എന്നിവര് സംസാരിക്കും.
നെഹ്റുസെമിനാറുംചിത്രപ്രദര്ശനവും ഇന്ന്
0
Share.