ഐക്യരാഷ്ട്രസംഘടനയുടെനിര്ദേശാനുസരണംജൂണ് 21ന്അന്തര്ദേശീയയോഗദിനമായിആഘോഷിക്കുന്നതിന്റെ
ഭാഗമായിനെഹ്റുയുവകേന്ദ്രകൊല്ലംറെയില്വേസ്റ്റേഷനില് വിവിധപരിപാടികള്‍ സംഘടിപ്പിക്കും. റെയില്‍വേമന്ത്രാലയം, നാഷണല്‍ സര്‍വീസ്സ്കീം, റിലയന്സ്ഫൗണ്ടേഷന് എന്നിവയുടെസഹകരണത്തോടെയാണ്യോഗദിനാചരണപരിപാടികള് സംഘടിപ്പിക്കുന്നത്.21ന്രാവിലെ 7.30ന്യോഗ-സൗഹാര്ദ്ദത്തിനുംസമാധാനത്തിനുംഎന്നവിഷയത്തില് ബോധവത്കരണക്ലാസും 8.30ന്യോഗപരിശീലനപരിപാടിയുംനടത്തും.കൊല്ലംറെയില്വേസ്റ്റേഷനിലെയാത്രക്കാരെയോഗാ
ചരണത്തിന്റെബാഡ്ജ്നല്കിസ്വീകരിക്കും.യോഗപരിശീലനത്തില്‍ പങ്കെടുക്കുന്നവര്ക്ക്റിലയന്സ്ഫൗണ്ടേഷന് സൗജന്യമായിഫുട്ബോള് നല്‍കും.ബ്ലോക്ക്ആസ്ഥാനങ്ങളിലുംസന്നദ്ധസംഘടനകളുടെനേതൃത്വത്തില് വിവിധമത്സരങ്ങള്‍, അയല്പക്കയുവജനപാര്ലമെന്റ്, യോഗാപരിശീലനംഎന്നിവനടത്തും.സൗജന്യമായിഫുട്ബോള് ആവശ്യമുള്ളസംഘടനകളുംവിദ്യാലയങ്ങളുംചാരിറ്റബിള് സൊസൈറ്റികളുംവ്യക്തികളുംഎണ്ണംഅറിയിച്ചുകൊണ്ട് 8137077486 എന്നനമ്പരില് ജൂണ്‍ 19നകംബന്ധപ്പെടണമെന്ന്നെഹ്റുയുവകേന്ദ്രജില്ലായൂത്ത്കോ-ഓര്‍ഡിനേറ്റര്‍ അലിസാബ്രിന്‍ അറിയിച്ചു.