ജില്ലയിലെപകര്ച്ചവ്യാധിനിയന്ത്രണപ്രവര്ത്തനങ്ങള് വിലയിരുത്തുന്നതിനുംതുടര്പ്രവര്ത്തനങ്ങള് ആസൂത്രണംചെയ്യുന്നതിനുംജില്ലാതലറാപ്പിഡ്റെസ്പോണ്സ്ടീംജില്ലാമെഡിക്കല് ഓഫീസര്‍ ഡോപിബാബുചന്ദ്രന്റെഅധ്യക്ഷതയില് യോഗംചേര്‍ന്നു. പകര്ച്ചവ്യാധികളുമായിബന്ധപ്പെട്ട്ആശങ്കപ്പെടേണ്ടസാഹചര്യംജില്ലയില് നിലവിലില്ലെന്ന്യോഗംവിലയിരുത്തി.പകര്ച്ചവ്യാധിമൂലമുണ്ടാകുന്നഅടിയന്തരസാഹചര്യംനേരിടാന് ആശുപത്രികളുംആരോഗ്യപ്രവര്ത്തകരുംസജ്ജമാണ്.
ഓരോവാര്ഡിലുംവിവിധവകുപ്പുകളുമായിചേര്ന്ന്സംയുക്തപ്രവര്ത്തനങ്ങള് നടന്നുവരുന്നു.ആവശ്യമെങ്കില്‍ ജില്ലാമെഡിക്കല്‍ ഓഫീസില്‍ 24 മണിക്കൂറുംപ്രവര്ത്തിക്കുന്നകണ്ട്രോള് റൂംആരംഭിക്കും.എച്ച്1 എന്‍1 രോഗപരിശോധനക്കായിസ്രവംശേഖരിക്കാനുള്ളസൗകര്യംതാലൂക്ക്ആശുപത്രികളുള്പ്പെടെയുള്ളമേജര് ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജില്ലാപകര്ച്ചവ്യാധിനിയന്ത്രണഓഫീസര് ഡോഎസ്കൃഷ്ണകുമാര്, ജില്ലാആശുപത്രിസീനിയര് ഫിസിഷ്യന്‍ ഡോഷാജികുമാര്, വിക്ടോറിയആശുപത്രിയിലെസീനിയര് പീഡിയാട്രീഷ്യന്‍ ഡോഷബീര്, ആരോഗ്യകേരളംജില്ലാപ്രോഗ്രാംമാനേജര് ഡോസൈജുഹമീദ്, ജില്ലാമെഡിക്കല്‍ ഓഫീസിലെവിവിധപ്രോഗ്രാംഓഫീസര്മാര് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.