ദേശീയസമ്പാദ്യപദ്ധതിയില് കഴിഞ്ഞസാമ്പത്തികവര്ഷംജില്ലയില് 294.20 കോടിരൂപസമാഹരിച്ചു.2011-12 ല്‍ 239.25 കോടിയും 2012-13 ല്‍ 265.76 കോടിയും 2013-14 ല്‍ 272 കോടിരൂപയുംസമാഹരിച്ചിരുന്നു.ജൈവകൃഷി, മാലിന്യസംസ്കരണം, വൈദ്യുതിഉപഭോഗംകുറയ്ക്കുക, ശുദ്ധജലസ്രോതസുകളുടെസംരക്ഷണം, കാന്‍സര്‍ പ്രതിരോധംഎന്നിവയില് ബോധവത്ക്കരണവുംസംഘടിപ്പിച്ചു.ദേശീയസമ്പാദ്യപദ്ധതിഏജന്റുമാര് സമ്പാദ്യസമാഹരണത്തോടൊപ്പംസംസ്ഥാനസര്ക്കാരിന്റെവിവിധവികസനസാമൂഹ്യക്ഷേമ, സാമൂഹ്യസുരക്ഷാമേഖലകളിലുംപങ്കാളികളാകുന്നുണ്ട്. ജില്ലയിലെദേശീയസമ്പാദ്യപദ്ധതിഏജന്റുമാരുടെസേവനംപ്രയോജനപ്പെടുത്തികൃഷി, കെ.എസ്.ഇ.ബി, ശുചിത്വമിഷന്, ജലവിഭവവകുപ്പ്, ആരോഗ്യവകുപ്പ്തുടങ്ങിയവകുപ്പുകളിലൂടെനല്കുന്നസേവനങ്ങള് കൂടുതല്‍ പ്രയോജനപ്രദമായുംദ്രുതഗതിയിലുംജനങ്ങളിലെത്തിക്കുകഎന്നതാണ്ലക്ഷ്യം.
പ്രത്യേകപത്രക്കുറിപ്പ് 22/2015 ദേശീയസമ്പാദ്യപദ്ധതി : 294.20 കോടിസമാഹരിച്ചു
0
Share.