പകർച്ചവ്യാധിനിയന്ത്രണപ്രവർത്തനങ്ങൾഊർജിതം

0

മഴക്കാലത്ത്പകർച്ചവ്യാധികൾപടരുന്നത്ഒഴിവാക്കാൻആരോഗ്യവകുപ്പ്നട

ത്തുന്നപ്രവർത്തനങ്ങൾഊർജിതമാക്കാൻതീരുമാനം. ഇതുസംബന്ധിച്ച്ജനറൽആശുപത്രികോൺഫറൻസ്ഹാളിൽഹെൽത്ത്സൂപ്പ

ർവൈസർമാരുടെയുംപി.ആർ.ഒമാരുടെയുംയോഗംചേർന്നു. പ്രതിരോധപ്രവർത്തനങ്ങൾകാര്യക്ഷമമായിനടപ്പാക്കാൻജില്ലമെഡിക്കൽഓഫീസർഡോ. വി. ജയശ്രീനിർദേശംനൽകി. ആർ.സി.എച്ച്ഓഫീസർഡോ. ശാന്തകുമാരി, ഡപ്യൂട്ടിഡി.എം.ഒഡോ.ഡാലിയ, ടെക്‌നിക്കൽഅസിസ്റ്റന്റ്പി.എൻ. ശ്രീനിവാസൻ, മാസ്മീഡിയഓഫീസർവൈ. ഷിബു, മലേറിയഓഫീസർഅശോക്കുമാർ, എപ്പിഡമോളജിസ്റ്റ്കെ.പി. വിനുതുടങ്ങിയവർപങ്കെടുത്തു.

Share.

About Author

Comments are closed.