കേരളത്തിലെ കൗമാരങ്ങള്‍ മാനസിക സമ്മര്‍ദ്ദത്തില്: ആശയവിനിമയത്തില്‍ ഏകാധിപത്യം ഒഴിവാക്കണം – ഡോ. എന്‍.പി.ഹാഫിസ് മുഹമ്മദ്

0

രാജ്യത്ത്ഏറ്റവുംകൂടുതല്‍ മാനസികസമ്മര്‍ദമനുഭവിക്കുന്നത്കേരളത്തിലെകൗമാരപ്രായക്കാരാണെന്നും

ഇതൊരുസാമൂഹികപ്രശ്‌നമായികണക്കാക്കികരുതലോടെകൈകാര്യംചെയ്യണമെന്നുംസാഹിത്യകാരനും

സോഷല്‍ സൈക്കോളജിസ്റ്റുമായഡോ. എന്‍.പി. ഹാഫിസ്മുഹമ്മദ്പറഞ്ഞു. മന്ത്രിസഭാവാര്‍ഷികത്തോടനുബന്ധിച്ച്ഇന്‍ഫര്‍മേഷന്‍-പബ്ലിക്റിലേഷന്‍സ്വകുപ്പ്നടത്തിയ ‘സബല’-കൗമാരബോധവത്ക്കരണപരിപാടിഉദ്ഘാടനംചെയ്ത്സംസാരിക്കുകയായിരുന്നുഅദ്ദേഹം. സാമൂഹികനീതിവകുപ്പുംമലപ്പുറംഗവ. കോളെജ്വുമെന്‍സ്സെല്ലുമായിസഹകരിച്ചാണ്പരിപാടിനടത്തിയത്. കോഴിക്കോട്, മലപ്പുറംജില്ലകളിലെ 3,600 കൗമാരപ്രായക്കാര്‍ക്കിടയില്‍ നടത്തിയസര്‍വെയില്‍ 63 ശതമാനംപേരുംഅഭിപ്രായപ്പെട്ടത്അവര്‍ക്ക്ഏറ്റവുമിഷ്ടമുള്ള

വ്യക്തിഅവരോട്സൗഹാര്‍ദപരമായിഇടപെടുന്നവ്യക്തിയാണെന്നാണ്. അതിനാല്‍ മുതിര്‍ന്നവര്‍ ആശയവിനിമയംനടത്തുമ്പോള്‍ ഏകാധിപത്യസ്വഭാവംഒഴിവാക്കണം. ‘ഇല്ലത്ത്നിന്നുംപുറപ്പെട്ടുഅമ്മാത്ത്എത്തിയതുമില്ല’ എന്നഅവസ്ഥയാണ്കൗമാരപ്രായക്കാരുടേത്. കുട്ടിത്തത്തില്‍ നിന്നുംകൗമാരത്തിലേയ്ക്കുളളമാറ്റത്തിനിടയില്‍ സ്വയംതിരിച്ചറിയാന്‍ അവരെസഹായിക്കണം. ഉപദേശം, താരതമ്യം, അടിച്ചേല്‍പ്പിക്കല്‍ എന്നിവയ്ക്ക്പകരംഅവരുമായിതാദാത്മ്യ (എംപതൈസ്)മാണ്വേണ്ടത്. ഇഷ്ടപ്പെട്ടകോഴ്‌സുകള്‍, പ്രണയം, വിവാഹം, സൗഹൃദംഎന്നിവയുമായിബന്ധപ്പെട്ട്ധാരാളംസമ്മര്‍ദ്ദങ്ങള്‍ കൗമാരങ്ങള്‍ അനുഭവിക്കുന്നുണ്ട്. എന്നാല്‍ സൗഹാര്‍ദപരമായിസംസാരിച്ചാല്‍ ഇവരുടെഗര്‍വിന്റെയുംഅഹങ്കാരത്തിന്റെയുംമുഖംമൂടിമാറിനിഷ്‌കളങ്കതയുംനൈര്‍മല്യ

വുമായമനസ്കാണാമെന്ന്കൗണ്‍സലര്‍ കൂടിയായഎഴുത്തുകാരന്‍ പറഞ്ഞു. കൗണ്‍സലര്‍മാരുംരക്ഷിതാക്കളുംഅധ്യാപകരുംസാമൂഹികപ്രവര്‍ത്തകരുംഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. ചെറുഗ്രൂപ്പുകള്‍ ഫലപ്രദം: ജനക്കൂട്ടങ്ങളെഅഭിസംബോധനചെയ്ത്ആശയവിനിമയംനടത്തുന്നതിനേക്കാള്‍ ഫലപ്രദമായിചെറുഗ്രൂപ്പുകളില്‍ ആശയവിനിമയംഫലപ്രദമാവുമെന്നുംഅതിനാല്‍ അങ്കണവാടിപ്രവര്‍ത്തകര്‍ തൊട്ടടുത്തപ്രദേശത്തെകൗമാരപ്രായക്കാരുടെകൂട്ടായ്

മസംഘടിപ്പിച്ച്സ്വയംതിരിച്ചറിയാനുള്ളഅവസരംഅവര്‍ക്ക്നല്‍കണമെന്നുംഹാഫിസ്മുഹമ്മദ്പറഞ്ഞു. മലപ്പുറംഗവ. കോളെജ്ഓഡിറ്റോറിയത്തില്‍ നടന്നപരിപാടിയില്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ സലാംഅധ്യക്ഷനായി. ജില്ലാഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി. സുലഭ, വിമെന്‍സ്സെല്‍ കോഡിനേറ്റര്‍ റംല, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്എന്നിവര്‍ സംസാരിച്ചു. ജില്ലാസാമൂഹികനീതിഓഫീസര്‍ സി. ആര്‍. വേണുഗോപാലന്‍, കെ. കൃഷ്ണമൂര്‍ത്തിഎന്നിവര്‍ ‘സബല’- രാജീവ്ഗാന്ധിസ്‌കീംഫോര്‍ എംപവര്‍മെന്റ്ഓഫ്അഡോലസെന്റ്ഗേള്‍സ്പദ്ധതിയെക്കുറിച്ച്സംസാരിച്ചു. കൗമാരപ്രായക്കാരുടെശാരീരികക്ഷമതയെക്കുറിച്ച്ഡെപ്യൂട്ടിഡി.എം.ഒഡോ. ആര്‍. രേണുക, കൗമാരങ്ങളുടെപ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ കൗണ്‍സലിങിന്റെഅനിവാര്യതയെക്കുറിച്ച്ജില്ലാവിദ്യാഭ്യാസഓഫീസര്‍ കെ. സഫറുള്ള, കൗമാരത്തിലെപോഷകാഹാരത്തെക്കുറിച്ച്പെരിന്തല്‍മണ്ണഅല്‍-ശിഫആശുപത്രിയിലെഡയറ്റീഷന്‍ ഗോപികാരാമന്‍ എന്നിവര്‍ ക്ലാസെടുത്തു. സബല- രാജീവ്ഗാന്ധിസ്‌കീംഫോര്‍ എംപവര്‍മെന്റ്ഓഫ്അഡോലസെന്റ്ഗേള്‍സ് 11 മുതല്‍ 18 വരെയുള്ളകൗമാരക്കാരായപെണ്‍കുട്ടികളുടെസമഗ്രവികസനംലക്ഷ്യമാക്കി

കേന്ദ്രസര്‍ക്കാരിന്റെസഹായത്തോടെസാമൂഹികനീതിവകുപ്പ്അങ്കണവാടികള്‍ മുഖേനെനടപ്പാക്കുന്നപദ്ധതിയാണ്സബല- രാജീവ്ഗാന്ധിസ്‌കീംഫോര്‍ എംപവര്‍മെന്റ്ഓഫ്അഡോലസെന്റ്ഗേള്‍സ്. പോഷകാഹാരവിതരണം, ആരോഗ്യപരിശോധന, വിദ്യാഭ്യാസം, കൗണ്‍സലിങ്, തൊഴില്‍ പരിശീലനംഎന്നിവയാണ്സബലപദ്ധതിയിലൂടെനല്‍കിവരുന്നത്. എല്ലാഅങ്കണവാടികളിലുംകൗമാരക്കാരായപെണ്‍കുട്ടികളുടെ(കിശോരിസമൂഹ്) ക്ലബുകള്‍ രൂപവത്കരിക്കുന്നു. ഈക്ലബുകളുടെആഭിമുഖ്യത്തിലാണ്പദ്ധതിനടപ്പാക്കുന്നത്. മൂന്ന്മാസത്തിലൊരിക്കല്‍ പഞ്ചായത്ത്തലത്തില്‍ ക്ലബുകളിലെഅംഗങ്ങളെഉള്‍പ്പടുത്തികിശോരിദിവസ്ആഘോഷിക്കും. കുട്ടികള്‍ക്ക്ആരോഗ്യപരിശോധന, കൗണ്‍സലിങ്, ജീവിതനിപുണിവൈദഗ്ധ്യപരിശീലനംഎന്നിവനല്‍കുന്നു. 16 മുതല്‍ 18 വയസ്വരെയുള്ളപെണ്‍കുട്ടികള്‍ക്ക്നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ്പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിതൊഴില്‍ പരിശീലനംനല്‍കുന്നു. സബലപദ്ധതിനടപ്പാക്കുന്നതിന്ഓരോഐ.സി.ഡി.എസ്പ്രൊജക്ടിനുംപ്രതിവര്‍ഷം 3,80,000രൂപയാണ്അനുവദിക്കുന്നത്.

Share.

About Author

Comments are closed.