‘ഓപ്പറേഷന് മൂണ് ഷൈന്’: എക്സൈസ്കണ്ട്രോള് റൂംതുറന്നു.

0

സംസ്ഥാനത്ത്പലമദ്യഷാപ്പുകളുംഅടഞ്ഞുകിടക്കുന്നസാഹചര്യത്തില്‍ അബ്കാരിമേഖലയില്‍ ഉണ്ടാകാനിടയുള്ളകുറ്റകൃത്യങ്ങള്‍ തടയുന്നതിന്ജൂണ്‍ 15 മുതല്‍ എക്‌സൈസ്വകുപ്പ് ‘ഓപ്പറേഷന്‍ മൂണ്‍ ഷൈന്‍’ സ്‌പെഷല്‍ ഡ്രൈവ്തുടങ്ങി. ജൂലൈ 15 വരെയുള്ളഒരുമാസകാലയളവില്‍ വ്യാജമദ്യത്തിന്റെഉപഭോഗം, വില്പന, മയക്കുമരുന്നുകളുടെവിപണനംഎന്നിവതടയുന്നതിന് 24 മണിക്കൂറുംപ്രവര്‍ത്തിക്കുന്നകണ്‍ട്രോള്‍ റൂംമലപ്പുറംഎക്‌സൈസ്സ്‌പെഷല്‍ സ്‌ക്വാഡ്ഓഫീസില്‍ പ്രവര്‍ത്തിക്കുമെന്ന്ഡെപ്യൂട്ടിഎക്‌സൈസ്കമ്മീഷനര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമിന്റെനമ്പര്‍ 0483 2735431. കുറ്റകൃത്യങ്ങള്‍ പൊതുജനങ്ങള്‍ക്ക്ഈനമ്പറില്‍ അറിയിക്കാം.

Share.

About Author

Comments are closed.