പുല്ലാവൂര് ബസപകടം: ഫിറ്റ്നസ്സര്ട്ടിഫിക്കറ്റ്റദ്ദാക്കി

0

വളവില്‍ സെന്‍ട്രല്‍ ലൈന്‍ മറികടന്നത്അപകടകാരണംമലപ്പുറംപുല്ലാവൂരില്‍ ജൂണ്‍ 16 ന്നടന്നബസപകടത്തെക്കുറിച്ച്അന്വേഷിച്ചതിനെതുടര്‍ന്ന്ബസി

ന്റെഫിറ്റ്‌നസ്സര്‍ട്ടിഫിക്കറ്റ്റദ്ദാക്കുകയുംഡ്രൈവറുടെലൈസന്‍സ്സസ്‌പെന്‍ഡ്ചെയ്യാന്‍ നോട്ടീസ്നല്‍കുകയുംചെയ്തതായിആര്‍.ടി.ഒഅറിയിച്ചു. വാഹനാപകടത്തിന്കാരണംഡ്രൈവറുടെഅശ്രദ്ധമായഡ്രൈവിങാണെന്ന്കണ്ടെത്തി. അപകടംനടന്നവളവില്‍ നടുക്ക് ‘വെളുത്തതുടര്‍ച്ചയായവര’ രേഖപ്പെടുത്തിയിട്ടുണ്ട്. ഈവളവ്തിരിയുമ്പോള്‍ സെന്‍ട്രല്‍ ലൈനിന്റെഇടതുവശത്തുകൂടിമാത്രമേവാഹനംപോകാന്‍ പാടുള്ളൂ. ഒരിക്കലുംസെന്‍ട്രല്‍ ലൈന്‍ മറികടന്ന്വാഹനംഓടിക്കാന്‍ പാടില്ല. ഡ്രൈവര്‍ ആവളവില്‍ ഓടിക്കേണ്ടഅഡാപ്റ്റബ്ള്‍ സ്പീഡിനേക്കാള്‍ കൂടുതല്‍ സ്പീഡില്‍ ഓടിച്ചതുകൊണ്ട്വാഹനംസെന്‍ട്രല്‍ ലൈന്‍ മറികടന്ന്റോഡിന്റെവലതുവശത്തുകൂടെയാണ്പോയത്. ഇത്അപകടത്തിന്കാരണമായി. ബസ്ഡ്രൈവര്‍ വാഹനംഅഡാപ്റ്റബ്ള്‍ സ്പീഡില്‍ റോഡിന്റെഇടതുവശംചേര്‍ന്ന്വളവിലൂടെഓടിച്ചിരുന്നെങ്കില്‍ അപകടംഒഴിവാക്കാമായിരുന്നു. വാഹനത്തിന്റെസ്പീഡ്ഗവര്‍ണര്‍ പ്രവര്‍ത്തനക്ഷമമായിരുന്നില്ല. റണ്ണിങില്‍ സ്പീഡ്ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ ഒരുബൈപ്പാസ്സ്വിച്ച്കൂടെവാഹനത്തില്‍ ഘടിപ്പിച്ചിരുന്നു.

Share.

About Author

Comments are closed.