സുരേഷ്ഗോപിയെനായകനാകി ഷാജികൈലാസ്സംവിധാനംചെയ്യുന്നപൊളിറ്റിക്കല് ത്രില്ലറിന്പേരിട്ടു.ദസ്റ്റേറ്റ്എന്നാണ്പേരിട്ടിരിക്കുന്നത്. സുരേഷ്ഗോപി
എഡിജിപിയായാണ്എത്തുന്നത്.സംസ്ഥാനത്തെനിലവിലെരാഷ്ട്രീയസ്ഥിതിഗതികളാണ്ചിത്രത്തിന്
പ്രമേയമെന്നറിയുന്നു.കേരളരാഷ്ട്രീയത്തെപിടിച്ചുകുലുക്കിയകേസ്അന്വേഷിക്കുന്ന
എഡിജിപിആയാണ്ചിത്രത്തില് . സുരേഷ്ഗോപിയുടെകഥാപാത്രoസുകന്യയുംപ്രധാനവേഷത്തില്
എത്തുന്ന രാജേഷ്ജയരാമന് ആണ്ചിത്രത്തിന് തിരക്കഥഎഴുതുന്നത്.
വിജയരാഘവന്, സിദ്ദിഖ്, സുരാജ്വെഞ്ഞാറമൂട്, തുടങ്ങിയവരുംഅഭിനയിക്കുന്നു.