സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

0

പൊതുമരാമത്ത് വകുപ്പില്‍ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായി അണ്ടര്‍ സെക്രട്ടറിമാരായ സി.എന്‍. അച്യുതന്‍ നായര്‍ (എ, ബി സെക്ഷനുകള്‍), ലതാകുമാരി എം.ബി (സി, എച്ച് സെക്ഷനുകള്‍), ജ്യോതി.കെ (ഇ, എഫ് സെക്ഷനുകള്‍), ജെ. രജികുമാര്‍ (ഡി സെക്ഷന്‍), അമീര്‍. സി.എ (ജി, പി.എസ് സെക്ഷനുകള്‍) എന്നിവരെ നിയമിച്ചു.

Share.

About Author

Comments are closed.