അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മുതിര്‍ന്ന വിദ്യാര്‍ത്ഥി തല്ലി, സംഭവത്തെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന് സ്വമേധയായ് ഏറ്റെടുത്തി വിദ്യാര്‍ത്ഥി സംഘടനയുടെ അംഗത്വ കാര്‍ഡില്‍ ഒപ്പ് ഇടാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിയെ തല്ലിയത്. കമ്മീഷനംഗം മോഹന്‍കുമാറാണ് കേസ് എടുത്തത്.
വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം, മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
0
Share.