കേരളത്തില്‍ ട്രാഫിക് അപകടങ്ങള്‍ കൂടുന്നതിനനുസരിച്ച് പുതിയ നിയന്ത്രണങ്ങള്‍ രുന്നു. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുവാന്‍ സിഗ്നല്‍ ലൈറ്റിനോടൊപ്പം ശബ്ദ നിര്‍ദ്ദേശവും സിഗ്നലുകള്‍ പരിഷ്കരിക്കുവാന്‍ ഗതാഗതവകുപ്പ് ആലോചിക്കുന്നു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.
റിപ്പോര്‍ട്ട് – ഇന്ദുശ്രീകുമാര്‍