അന്താരാഷ്ട്ര ഡോക്കുമെന്‍ററി ഫെസ്റ്റ് വെല്‍ ആരംഭിക്കുന്നു.

0

എട്ടാമത് അന്താരാഷ്ട്ര ഡോക്കുമെന്‍ററി ഹൃസ്വ ചലച്ചിത്രമേള ജൂണ്‍ ഇരുപത്തിയെട്ടു മുതല്‍ മുപ്പതുവരെ നടക്കുമെന്ന് ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ രാജീവ് നാഥ് പത്രസമ്മേളനത്തില്‍ പറഞ്ഞു.  ഇരുനൂറ്റിപ്പത്ത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.  ഡോക്കുമെന്‍ററി മ്യൂസിക് വീഡിയോ ദേശീയതലത്തില്‍ ഡോട്ട് ഫിക്ഷന്‍ ക്യാന്പസ് ഫിലിംസ് എന്നിവയും മത്സരത്തിനുണ്ടാവും.  നൂറ്റി നാല്പത് സംവിധായകര്‍ മേളയില്‍  പങ്കെടുക്കും.  കൂടാതെ ശില്പശാലയും പഠനക്ലാസുകളും ഈ മേളയില്‍ നടക്കും.  പ്രശസ്ത സംവിധായകന്‍ അഖിത് ദത്തയുടെ ചിത്രങ്ങള്‍ ഫിലിം മേക്കര്‍ ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

റിപ്പോര്‍ട്ട് – ഇന്ദുശ്രീകുമാര്‍

Share.

About Author

Comments are closed.