സിങ്കത്തിന്‍റെ മൂന്നാം ഭാഗം സെപ്തംബര്‍ 3 ന്

0

സൂര്യ നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ മൂന്നാം ഭാഗം ശ്രുതിഹാസന്‍ നായികയായി എത്തുന്നു എന്ന് ടോളിവുഡ് വാര്‍ത്ത പറയുന്നു.  സെപ്തംബര്‍ 3 നാണ് തീയേറ്ററുകളില്‍ എത്തുന്നത്.  ആദ്യ രണ്ടുഭാഗങ്ങളിലും അനുഷ്കാ ഷെട്ടി ആയിരുന്നു നായിക.  ഇതിലെ ഗാനങ്ങള്‍ ഒരുക്കുന്നത് അനുരുദ്ധനാണ്.

Share.

About Author

Comments are closed.