ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കീചാന്‍ ഞാന്‍ ഇവിടെതന്നെ ഉണ്ടെന്ന അറിയിപ്പുമായി രംഗത്തെത്തി ഇന്റര്‍നെറ്റില്‍ താന്‍ മരിച്ചുപോയി എന്നുള്ള വാര്‍ത്ത കണ്ട് ഞെട്ടിപ്പോയെന്നും ഞാന്‍ ഇവിടെ തന്നെ ഉണ്ടെന്നും എന്റെ പേരുമായി വരുന്ന വാര്‍ത്തകള്‍ നുണ പ്രചരണങ്ങളാണ്. ഇത്തരം വാര്‍ത്തകള്‍ കണ്ട് വിശ്വസിക്കരുതെന്ന് ജാക്കിചാന് ട്വീറ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച അമീര്‍ ഖാന് പി.കെ. പ്രദര്‍ശനവുമായി ചൈനയിലായിരുന്നു ജാക്കിചാന്. ഇപ്പോള്‍ ക്യാന്‍ അന്താരാഷ്ട്ര ഫെസ്റ്റിവെലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ്.
ആരാധകരോട് ജാക്കിചാന്
0
Share.