ഊട്ടിയില് അതിശൈത്യം മൂലം ജനജീവിതം ദുസഹമാകുന്നു.

0

ഊട്ടിയിലും പരിസരപ്രദേശങ്ങളിലും തണുപ്പ് ശക്തമായതിനെ തുടര്‍ന്ന് വീട്ടിനുള്ളില്‍ തീകൂട്ടിയാണ് ഊട്ടിയിനെ ജനങ്ങള്‍ ശൈത്യത്തെ പ്രതിരോധിക്കുന്നത്.ശൈത്യം കാരണം ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കടുത്ത തണുപ്പാണ് അനുഭവപ്പെടുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.

Share.

About Author

Comments are closed.