അത്യാധുനികകവചിതസുരക്ഷാവാഹനംമുകേഷ്അംബാനിക്കുസ്വന്തം

0

getimage 1getimage

ലോകത്തിലെഏറ്റവുംഅത്യാധുനികകവചിതസുരക്ഷാവാഹനംഇനിമുകേഷ്അംബാനിക്കുസ്വന്തം. മുകേഷ്അംബാനിയുടെസുരക്ഷയ്ക്കുവേണ്ടിറിലയന്‍സ്ഇന്‍ഡ്സ്ട്രീസാണ്മേഴ്സിഡസ്ബെന്‍സ്എസ് 600 വി~9 ലെവല്‍ വാഹനംവാങ്ങിയത്.2013 ഏപ്രില്‍ മുതല്‍ മുകേഷ്അംബാനിക്ക്സെഡ്കാറ്റഗറിസുരക്ഷയുണ്ടെന്നുംഈനിരയിലെസുരക്ഷാനിര്‍ദേശങ്ങളു

ടെഭാഗമായാണ്വാഹനംവാങ്ങിയതെന്നുംഅടുത്തവൃത്തങ്ങള്‍ അറിയിച്ചുലോകത്ത്ലഭ്യമായതില്‍ വച്ച്ഏറ്റവുംകൂടുതല്‍ പ്രതിരോധശേഷിയുള്ളവെഹിക്കിള്‍ റെസിസ്ററന്‍സ്ലെവല്‍ 9 ഇന്ത്യയിലാദ്യമായാണ്എത്തുന്നത്. ജര്‍മനിയിലെസിന്‍ഡെലിഞ്ചന്‍ പ്ളാന്റില്‍ പ്രത്യേകമായിതയാറാക്കിയവാഹനത്തിന്റെരജിസ്ട്രേഷന്‍ മുംബൈയിലെസെന്‍ട്രല്‍ റീജണല്‍ ട്രാന്‍പോര്‍ട്ട്ഓഫീസില്‍ ഇന്നലെനടന്നതായികമ്പനിയോട്അടുത്തകേന്ദ്രങ്ങള്‍വ്യക്തമാക്കി.രാജ്യത്തെഏറ്റവുംവലിയസ്വ

കാര്യമേഖലാസ്ഥാപനത്തിന്റെഅധിപന്‍ എന്നനിലയിലും 28 ലക്ഷംഓഹരിഉടമകളുടെതാത്പര്യങ്ങളുടെസംരക്ഷകന്‍ എന്നനിലയിലും. അമീര്‍ഖാന് 2014 മോഡല്‍ മേഴ്സിഡന്‍സ്ബെന്‍സ്എസ്600വാഹനമുണ്ട്.ഈവാഹനത്തിനായിഎട്ടുമാസമാണ്റില

യന്‍സിനുകാത്തിരിക്കേണ്ടിവന്നത്.മേഴ്സിഡന്‍സ്ബെന്‍സ്എസ്600 മോഡലിന്അടിസ്ഥാനവില 1.5 കോടിരൂപവരും.ലെവല്‍ 9 കവചിതസുരക്ഷാസംവിധാനങ്ങളുടെചെലവുംഇറക്കുമതിചുങ്കവുംറോഡ്ടാക്സുംഇന്‍ഷ്വറന്‍സ്തുകയും

ഉള്‍പ്പെടെഇതിന് 11 കോടിരൂപവരെചെലവുവരുമെന്നാണ്വിലയിരുത്തല്‍.ബിസിനസ്, രാഷ്ട്രീയ, കലാരംഗത്തുള്ളവര്‍ക്കായിപ്രത്യേകംരൂപകല്പനചെയ്യുന്നസുരക്ഷാവാഹനങ്ങളുടെആവശ്യംആഗോളതലത്തില്‍ തന്നെകൂടിവരികയാണ്.

Share.

About Author

Comments are closed.