ലോകത്തെഏറ്റവുംമെലിഞ്ഞസ്മാര്ട്ട് ഫോണ് മൈക്രോമാക്സിനുസ്വന്തം

0

ലോകത്തിലെഏറ്റവുംമെലിഞ്ഞഫോണുമായിമൈക്രോമാക്‌സ്രംഗത്ത്…

കാന്‍വാസ്സില്‍വര്‍ 5 സ്മാര്‍ട്‌ഫോണ്‌മായിമൈക്രോമാക്സ്വിപണിയില്‍ എത്തുന്നത് ലോകത്തിലെഏറ്റവുംമെലിഞ്ഞസ്മാര്‍ട്ട്‌ ഫോണ്‍ അവതരിപ്പിച്ചുഎന്നാവിശേഷണംസ്വന്തമാക്കാന്‍ തന്നെയാണ്.

17,999 രൂപവിലയുള്ളഈഫോണിന് 5.1 എംഎംതിക്‌നെസും 97 ഗ്രാംഭാരവുമാണുള്ളത്.

ആന്‍ഡ്രോയിഡ് 5.0 ലോലിപ്പോപ്പ്ഓപ്പറേറ്റിംഗ്സിസ്റ്റമുള്ളഈഫോണിന് 4ജിഎല്‍ടിഇസപ്പോര്‍ട്ട്ഉണ്ടെന്നതാണ്മറ്റൊരുപ്രത്യേകത.

സിംഗിള്‍ നാനോസിം, 4.8 ഇഞ്ച്എച്ച്ഡിഡിസ്‌പ്ലേഎന്നിവയ്ക്ക്പുറമേഎട്ട്മെഗാപിക്‌സലിന്റെപിന്‍ക്യാമറയുംമുന്നില്‍ അഞ്ച്മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്.

1.2 ജിഗാഹെട്‌സ്പ്രൊസസര്‍, രണ്ട്ജിബിറാം, 16 ജിബിഇന്റേണല്‍ മെമ്മറി, 2000 എംഎഎച്ച്ബാറ്ററിഎന്നിവയാണ്മറ്റ്പ്രത്യേകതകള്‍.

Share.

About Author

Comments are closed.