തൈറോയ്ഡ് എന്തൊക്കെയാണ്രോഗലക്ഷണങ്ങള്

0

thyroidThyroid_Gland

തൈറോയ്ഡ്ഗ്രന്ഥിയുടെപ്രവര്ത്തനംശരിയായിനടക്കാതിരിയ്ക്കുമ്പോഴാണ്തൈറോയ്ഡ്പ്രശ്നങ്ങളുണ്ടാകുന്നത്.
ഹൈപ്പര് തൈറോയ്ഡ്, ഹൈപ്പോതൈറോയ്ഡ്എന്നിങ്ങനെരണ്ടുവിധംതൈറോയ്ഡ്പ്രശ്നങ്ങളുണ്ട്.

തൈറോയ്ഡ്ഗ്രന്ഥിഅമിതമായിതൈറോക്സിന് ഉല്പാദിപ്പിക്കുമ്പോഴാണ്ഹൈപ്പര് തൈറോയ്ഡാകുന്നത്.
നിങ്ങള്ക്ക്ഈരോഗംഉണ്ടോഎന്ന്എങ്ങനെമനസിലാക്കാം?
തൂക്കംകുറയുക
ഹൈപ്പര് തൈറോയ്ഡുണ്ടെങ്കില് പെട്ടെന്നുതന്നെതൂക്കംകുറയും.ഭക്ഷണമെത്രകഴിച്ചാലുംപെട്ടെന്നുതടിയുംതൂക്കവുംകുറയും.

ഇത്ശരീരത്തിന്റെഅപചയപ്രക്രിയശക്തമാകുന്നതുകൊണ്ടാണ്.
മുടികൊഴിച്ചില്
തൈറോയ്ഡ്പ്രശ്നങ്ങള് മുടികൊഴിച്ചിലിനുംഇടവരുത്തും.
തടിവര്ദ്ധിയ്ക്കുക
തൈറോയ്ഡ്ഗ്രന്ഥിശരിയായഅളവില് തൈറോയ്ഡ്ഉല്പാദിപ്പിക്കാതിരിയ്ക്കുമ്പോള് തടിഅമിതമായിവര്ദ്ധിയ്ക്കും.അപചയപ്രക്രിയതീരെപതുക്കെയാകുന്നതാണ്കാരണം.
മസില് വേദന
തൈറോയ്ഡ്പ്രശനങ്ങള് മസില് വേദനയുമുണ്ടാക്കും.ഹോര്മോണ് വ്യതിയാനങ്ങള് തന്നെയാണ്ഇതിന്റെകാരണം.

hypothyoidism-what-experts-suggest-img2 detail_thyroid2

മറവി
മറവിപോലുള്ളപ്രശ്നങ്ങള് തൈറോയ്ഡ്പ്രവര്ത്തനംശരിയല്ലാതാകുമ്പോഴുണ്ടാകും.
ആര്ത്തവം
ഹൈപ്പര്, ഹൈപ്പോതൈറോയ്ഡുകള് ആര്ത്തവത്തേയുംബാധിയ്ക്കും.ഹൈപ്പോതൈറോയ്ഡ്അമിതമായബ്ലീഡിംഗിനുംഹൈപ്പര് തൈറോയ്ഡ്കുറവുബ്ലീഡിംഗിനുംകാരണമാകും.
ഡിപ്രഷന്
തൈറോയ്ഡ്പ്രശനങ്ങള് ഡിപ്രഷന് പോലുള്ളപ്രശ്നങ്ങളുംവരുത്തിവയ്ക്കും.
ഗ്രന്ഥിവീക്കം
കഴുത്തിലാണ്തൈറോയ്ഡ്ഗ്ലാന്റുള്ളത്.ഇത്പുറത്തേയ്ക്കുകാണുംവിധത്തിലാകുന്നതുംതൈറോയ്ഡ്ഗ്ലാന്റിന്റെ

പ്രവര്ത്തനംശരിയല്ലാതാകുമ്പോഴാണ്.
കൊളസ്ട്രോള്
ഹൈപ്പോതൈറോയ്ഡുള്ളവര്ക്ക്കൊളസ്ട്രോള് അളവ്കൂടും.ശരീരത്തിലെഅപചയപ്രക്രിയശരിയായിനടക്കാത്തതുകൊണ്ട്കൊഴുപ്പടിഞ്ഞുകൂടുന്നതാണ്ഇതിന്കാരണം.
അമിതമായചൂടുംവിയര്പ്പും
തൈറോയ്ഡ്ഗ്രന്ഥിയുടെപ്രവര്ത്തനംഅമിതമായിചൂടുതോന്നുവാനുംവിയര്പ്പുകൂടുവാനുംഇടവരുത്തും,

Share.

About Author

Comments are closed.