സുല്‍ത്താന്‍ ഫോര്‍ട്ട് എന്ന ആയുര്‍വേദ മരുന്നില്‍ അലോപ്പതി സില്ഡനാഫിന് സീട്രേറ്റിന്റെ മൂലകങ്ങള്‍ കണ്ടെത്തിയത് അപകടകാരിയായ മൂലകമാണ് സില്ഡനാഫിന് സിട്രേറ്റ്. തമിഴ്നാട്ടിലെ പൊതുഗൈ ഫാര്‍മയാണ് നിര്‍മ്മാതാക്കള്‍. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഊര്‍ജ്ജവും പ്രസരിപ്പും പ്രദാനം ചെയ്യുന്ന പൂര്‍ണ്ണ ആയൂര്‍വേദ മരുന്നാണെന്ന് വിശ്വസിപ്പിച്ചാണ് നിര്‍മ്മാതാക്കള്‍ വിതരണം ചെയ്യുന്നത്. 20 ക്യാപ്സൂള്‍ അടങ്ങുന്ന ഒരു പാക്കറ്റിന് 300 രൂപയാണ് വില ഈടാക്കുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള പച്ച മരുന്നുകള്‍ അശ്വഗന്ധ മുസലി ശിലാജിത് അടങ്ങിയ പതിനൊന്ന് ഒറ്റമൂലികള്‍ ചേര്‍ത്ത് നിര്‍മ്മിക്കുന്നതായിട്ടാണ് ഫാര്‍മ അവകാശപ്പെടുന്നത്. ഈ മരുന്ന് കേരളത്തില്‍ തൃശൂരിലെ ഒരു കന്പനിയാണ് വിതരണം ചെയ്യുന്നത്.
സുല്‍ത്താന്‍ ഫോര്‍ട്ട് എന്ന ആയൂര്‍വേദ മരുന്നില്‍ അലോപ്പതി സാന്നിധ്യം
0
Share.