കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

0

കേരളത്തില്‍ പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.  അടുത്ത 22 ന് വരെ മഴയുടെ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.  കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 45-50 കിലോമീറ്ററാകും.  മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  ഓഡിഷ തീരത്ത് കരയോടടുത്ത് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദത്തിന്‍റെ സ്വാധീനമാണ് മഴയ്ക്ക് കാരണം.

Share.

About Author

Comments are closed.