ഭക്തിഗാനമേളക്കാരുടെ സംഘടന

0

 

സെന്‍റര്‍ ഫോര്‍ ആന്‍റ് കള്‍ച്ചര്‍ എന്ന പേരിലുള്ള സംഘടന രൂപീകരിച്ചു. കേരളത്തിലെ ഭക്തിഗാനങ്ങള്‍, പുരാണ പാരായണങ്ങള്‍, സോപാനസംഗീതം, പക്കമേളക്കാര്‍ ചേര്‍ന്നതാണ് സെന്‍റര്‍ ഫോര്‍ ആന്‍റ് കള്‍ച്ചറല്‍ എന്ന സംഘടന. സംഘടനയുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. പ്രസിഡന്‍റ് കരിക്കകം ഗോപന്‍ അറിയിച്ചതാണിക്കാര്യം. തീര്‍ത്ഥപാദ മണ്ഡപത്തില്‍ നടക്കുന്ന ഉത്ഘാടനം ദേവസ്വം മന്ത്രി വി.എസ്. ശിവകുമാര്‍ ചെയ്തു. ഉച്ചയ്ക്ക് മൂന്നു മണിക്ക് ദേവന്‍ പകല്‍ക്കുറി കവിയരങ്ങ് ഉത്ഘാടനം ചെയ്തു.

Share.

About Author

Comments are closed.