ഷെപിനാഥ് മൂവി ക്രിയേഷന്‍സിന്റെ ബാനറില്‍ ഫിറോസ് പണ്ടാരക്കാട്ടില്‍ നിര്‍മ്മിച്ച് എ.കെ. സാജന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരേഷ്ഗോപി അഭിഭാഷകന്റെ റോളില്‍ എത്തുന്നു. ഹിറ്റുകളുടെ പ്രവാഹം തന്നെ ഒരുക്കിയ സംവിധായകനാണ് എ.കെ. സാജന്. സസ്പെന്‍സ് നിറഞ്ഞ ഒരു ക്രൈം ത്രില്ലറുമായിട്ടാണ് സുരേഷ്ഗോപിയും എ.കെ. സാജനും എത്തുന്നത്. നിരവധി താരങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ തൃശൂര്‍, കൊച്ചി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളാണ്.
എ.കെ. സാജന് സുരേഷ്ഗോപി വീണ്ടും ഒന്നിക്കുന്നു.
0
Share.