മെയാകുല്‍പ്പാ

0

സില്‍ഹൗസ് പിക്ചേഴ്സിന്‍റെ ബാനറില്‍ നവാഗതന്‍ അണിനിരക്കുന്ന പുതുമുഖ സംവിധായകന്‍ അഖില്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലാലു അലക്സ്, ഇര്‍ഷാദ്, ജിജോയ്, സുനില്‍ സുഗതന്‍, വിനീതാ, റീനാ ബഷീര്‍, നീനാ കുറുപ്പ് , ബേബി മൈധിലി, ഈ താരങ്ങളെ കൂടാതെ പുതുമുഖങ്ങളായ അമിദ് ബാലു, വര്‍ഗ്ഗീസ്, ഡല്‍ന്നാ ഏവരും മെയ്കൂല്‍പ്പായില്‍ അഭിനയിക്കുന്നു.  കഥ തിരക്കഥ സംഭാഷണം വിവേക്, ഛായാഗ്രഹണൺ മുതമ്മില്‍ നിര്‍വ്വഹിക്കുന്നു. സംഗീതം റയസ് ജെറില്‍ എന്നിവരും നിര്‍വ്വഹിക്കുന്നു.

Share.

About Author

Comments are closed.