ലൈവ് ലൈന്‍ സ്കൂള്‍ ഓഫ് ഡ്രോയിങ്ങിന്റെ ആദ്യ ചിത്രപ്രദര്‍ശനം തിരുവനന്തപുരത്ത് നടക്കുകയാണ്. ഏപ്രില്‍ 16 മുതല്‍ 20 വരെ മ്യൂസിയം ഓഡിറ്റോറിയത്തില്‍ വച്ചാണ് ഛായം ചിത്രപ്രദര്‍ശനം നടക്കുന്നത്. മ്യൂറല്‍ ചിത്രങ്ങള്‍, സീനറികള്‍, എണ്ണഛായാചിത്രങ്ങള്‍ തുടങ്ങിയവ പ്രദര്‍ശനത്തിനുണ്ട്. പ്രദര്‍ശനം വന്പിച്ച പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്.
ഛായം ചിത്രപ്രദര്‍ശനം – മ്യൂസിയം ഓഡിറ്റോറിയത്തില്‍
0
Share.