തമിഴ് നാടിന്റെ സ്വന്തം ഇളയദളപതി വിജയ്ക്ക് ഇന്ന് 41-ാം പിറന്നാൾ. 1974 ജൂണ്‍ 22 ന് ചെന്നൈയിൽ ജനിച്ച വിജയ്യുടെ പിറന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പുലിയുടെ ടീസറും പുറത്തു വിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ ദിവസം അദ്ദേഹത്തിന്റെ സൂപ്പർഹിറ്റ് ചിത്രമായ കത്തിയുടെ ടീസര്‍ പുറത്ത് വിട്ടിരുന്നു. പ്രമുഖ നിർമാതാവായ എസ് എ ചന്ദ്രശേഖറിന്റെ മകനായ അദ്ദേഹം 1992-ലാണ് ചലച്ചിത്ര രംഗത്ത് നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
ഇളയദളപതി വിജയ്ക്ക് 41-ാം പിറന്നാൾ.
0
Share.