ആലപ്പുഴ മെഡിക്കല്‍ കോളേജില്‍, റേഡിയേഷന് തെറാപ്പി ടേബിളില്‍ നിന്നും രോഗി വീണുമരിച്ചതായുള്ള ആക്ഷേപത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവായി
0
Share.