സൂഫി പറഞ്ഞ കഥ, രാക്കിളിപ്പാട്ട്, ആത്മകഥ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതയായ ബംഗാളി നടി ശര്‍ബാനി മുഖര്‍ജി വീണ്ടും മലയാളത്തിലേക്ക് എത്തുന്നു. പ്രദീപ് മുല്ലനേഴി സംവിധാനം ചെയ്യുന്ന നമുക്കൊരേ ആകാശം എന്ന ചിത്രത്തിലൂടെയാണ് വീണ്ടും ശര്‍ബാനി മലയാളികളെ അഭിമുഖീകരിക്കുന്നത്. ജോയ്മാത്യുവാണ് ചിത്രത്തിലെ നായകന്. ശര്‍ബാനിയുടെ ഭര്‍ത്താവായ നാസര്‍ എന്ന കഥാപാത്രത്തെയാണ് ജോയ്മാത്യു അവതരിപ്പിക്കുന്നത്. ഗൗരി എന്നാണ് ശര്‍ബാനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.ര്‍.
ശര്‍ബാനി മുഖര്‍ജി വീണ്ടും
0
Share.