പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കനത്ത ചൂടും ഉഷ്ണക്കാറ്റും മൂലം 125 പേര് മരിച്ചു. ഉഷ്ണക്കാറ്റില്‍ ഞായറാഴ്ച 8 പേരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തില്‍ നിന്നും അറിയിച്ചു. ഇന്നലെ കറാച്ചിയില്‍ 50 ഡ്രിഗി താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആശുപത്രികളില്‍ തിരക്ക് വര്‍ധിച്ചതോടെ അവധികള്‍ റദ്ദാക്കി ജോലിക്കു ഹാജരാകാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തു. ഉഷ്ണക്കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള വിവരം
പാക്കിസ്ഥാന് കനത്ത ചൂടില്‍ ഒരുകുന്നു
0
Share.