ഉണ്ണി മുകുന്ദന് ഓട്ടോ ഓടിക്കുന്നു
ഉണ്ണിമുകുന്ദന് മലപ്പുറംകാരന് ഓട്ടോ ഡ്രൈവറായി എത്തുന്ന സിനിമയാണ് കെ.എല്‍., 10 ആഷിക് അബുവിന്റെ ശിഷ്യന് മൊഹ്സിന്‍ പരാരി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് എല്‍.ജെ. ഫിലിംസാണ്. ഷൈന്‍ടോം ചാക്കോ, ശ്രീനാഥ്, ഭാസി, മമ്മുക്കോയ അഹമ്മദ് സിദ്ധിഖ്, അനീഷ്മേനോന്‍, സൗബീന്‍ ശഹീര്‍ എന്നിവര്‍ മറ്റു താരങ്ങള്‍. മലപ്പുറത്തിന്റെ സാസംകാരികത്തനിമ രസകരമായി ആവിഷ്കരിക്കുന്ന റൊമാന്റിക് കോമഡി സിനിമയാണിത്. കാമറ ഗിരീഷ് ഗംഗാധരന്, സംഗീതം ബിജിബാല്‍.