ഷെയര്‍ മദ്യപാനം വീടുകളില്‍

0

സര്‍ക്കാരിന്‍റെ പുതിയ ബാര്‍നയം വന്നതോടെ മദ്യപാനികളില്‍ വീടുകളിലുള്ളില്‍ കൂട്ടത്തോടെ ചേക്കേറിയിരിക്കുകയാണ്.  കേരളത്തിലെ ഭൂരിപക്ഷം കുടിയന്മാരും ഇപ്പോള്‍ കൂട്ടുകാരുടെ വീട്ടിലോ സ്വന്തം വീട്ടിലോ  കൂട്ടം ചേര്‍ന്ന് ഷെയര്‍ ഇട്ടാണ് മദ്യപിക്കുന്നത്.  മദ്യപാനം നിറുത്താന്‍ വേണ്ടി ബാറുകള്‍ പൂട്ടിയപ്പോള്‍ കേരള ഗവണ്‍മെന്‍റിന്‍റെ ബിവറേജ് ഔട്ട് ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. ബാറുകള്‍ പൂട്ടിയതുകൊണ്ടുമാത്രം കുടിയന്മാരെ തോല്‍പ്പിക്കാമെന്നുള്ള തീരുമാനൺ മദ്യപാനികള്‍ തള്ളിക്കൊണ്ടാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും കുടിയന്മാര്‍ ഒത്തുചേരുന്നത്.

Share.

About Author

Comments are closed.