ആദിവാസികളുടെ ഉണര്‍വ് കനകക്കുന്നിനെ പുതുജീവന്‍ നല്‍കിക്കൊണ്ട് കാനന സംഗമത്തിന്റെ പൂര്ണ്ണനിലാവുദിച്ചു. കാടിന്റെ സന്പത്താണ് ആദിവാസികള്‍. പ്രൗഡഗംഭീരമായ കനനസംഗമത്തിന് വേദിയുണര്ത്തിക്കൊണ്ട് കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വേദിയില്‍ സുഗതകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്സജിതാറസലും, ചീഫ് സെക്രട്ടറി ജിജിതോംസണ്, ഡിജിപി ബാലസുബ്രഹ്മണ്യം, വനം വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മര്യപാണ്ഡ്യന്. ബി.എസ്., കോറി വനം വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.
റിപ്പോര്‍ട്ട് – വീണശശിധരന്‍
ഫോട്ടോ – നിശാന്ത് രേവതി